Thu 30-07-2020 12:42 PM
അബുദാബി, 2020 ജൂലൈ 30 (WAM) - സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമന്‍ അഭിനന്ദന സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സമാനമായ ഈ അവസരത്തിൽ മൊറോക്കോ രാജാവിന് സമാന സന്ദേശങ്ങൾ അയച്ചു.
WAM/പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302859320