വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 4:43:09 am

ദേശീയ ദിനത്തിൽ സ്വിസ് പ്രസിഡന്റിനെ യുഎഇ നേതാക്കൾ അഭിനന്ദനം അറിയിച്ചു


അബുദാബി, 2020 ഓഗസ്റ്റ് 1 (WAM) - ഓഗസ്റ്റ് 1 ന് രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് സിമോനെറ്റ സൊമ്മാരുഗയ്ക്ക് അഭിവന്ദ്യ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പ്രസിഡന്റ് സൊമ്മാരുഗയ്ക്ക് സമാനമായ സന്ദേശങ്ങൾ അയച്ചു.

WAM/ പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302859577

WAM/Malayalam