ഞായറാഴ്ച 02 ഒക്ടോബർ 2022 - 7:18:52 am

ഒപെക് പ്രതിദിന ബാസ്‌ക്കറ്റ് വില ബുധനാഴ്ച ബാരലിന് $96.31


വിയെന്ന, 2022 സെപ്തംബർ 22, (WAM) -- ഒപെക് സെക്രട്ടേറിയറ്റ് കണക്കുകൾ പ്രകാരം, പതിമൂന്ന് ക്രൂഡുകളുടെ ഒപെക് ബാസ്‌ക്കറ്റിന്‍റെ വില ബുധനാഴ്ച ബാരലിന് 96.31 യുഎസ് ഡോളർ രേഖപ്പെടുത്തി, കഴിഞ്ഞ ദിവസം 96.55 യുഎസ് ഡോളറായിരുന്നു വില.

ക്രൂഡ് സംബന്ധിച്ച ഒപെക് റഫറൻസ് ബാസ്‌കറ്റ് ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നു: സഹാറൻ ബ്ലെൻഡ് (അൾജീരിയ), ഗിറാസ്സോൾ (അംഗോള), ഡിജെനോ (കോംഗോ), സഫിറോ (ഇക്വറ്റോറിയൽ ഗിനിയ), റാബി ലൈറ്റ് (ഗാബോൺ), ഇറാൻ ഹെവി (ഇറാൻ), ബാസ്രാ മീഡിയം ( ഇറാഖ്), കുവൈറ്റ് എക്‌സ്‌പോർട്ട് (കുവൈത്ത്), എസ് സൈഡർ (ലിബിയ), ബോണി ലൈറ്റ് (നൈജീരിയ), അറബ് ലൈറ്റ് (സൗദി അറേബ്യ), മർബൻ (യുഎഇ), മെറി (വെനിസ്വേല).

WAM/ Afsal Sulaiman https://www.wam.ae/en/details/1395303085727 WAM/Malayalam

WAM/Malayalam