തിങ്കളാഴ്ച 05 ഡിസംബർ 2022 - 12:55:16 am

ഒപെക് പ്രതിദിന ബാസ്‌ക്കറ്റ് വില ചൊവ്വാഴ്ച ബാരലിന് $86.20


വിയെന്ന, 2022 നവംബർ 23, (WAM) -- ഒപെക് സെക്രട്ടേറിയറ്റ് കണക്കുകൾ പ്രകാരം, പതിമൂന്ന് ക്രൂഡുകളുടെ ഒപെക് ബാസ്കറ്റിന്‍റെ വില ചൊവ്വാഴ്ച ബാരലിന് 86.20 യുഎസ് ഡോളർ രേഖപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ 84.18 യുഎസ് ഡോളറായിരുന്നു.

 സഹാറൻ ബ്ലെൻഡ് (അൾജീരിയ), ഗിറാസ്സോൾ (അംഗോള), ഡിജെനോ (കോംഗോ), സഫിറോ (ഇക്വറ്റോറിയൽ ഗിനിയ), റാബി ലൈറ്റ് (ഗാബോൺ), ഇറാൻ ഹെവി (ഇറാൻ), ബസ്റ മീഡിയം (ഇറാഖ്), കുവൈറ്റ് എക്‌സ്‌പോർട്ട് (കുവൈത്ത്), എസ് സൈഡർ (ലിബിയ), ബോണി ലൈറ്റ് (നൈജീരിയ), അറബ് ലൈറ്റ് (സൗദി അറേബ്യ), മർബൻ (യുഎഇ), മെറി (വെനിസ്വേല) ഒപെക് റഫറൻസ് ബാസ്‌ക്കറ്റ് ഓഫ് ക്രൂഡ്‌സ് (ഒആർബി) ഉൾപ്പെട്ട   രാജ്യങ്ങൾ.

 

WAM/ അമൃത രാധാകൃഷ്ണൻ 
http://wam.ae/en/details/1395303104961
WAM/Malayalam

അമൃത രാധാകൃഷ്ണൻ