തിങ്കളാഴ്ച 05 ഡിസംബർ 2022 - 2:27:08 am

പുതിയ മലേഷ്യൻ പ്രധാനമന്ത്രിയെ യുഎഇ നേതാക്കൾ അഭിനന്ദിച്ചു


അബുദാബി, 2022 നവംബർ 25, (WAM) -- പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മലേഷ്യൻ പ്രധാനമന്ത്രിക്ക് സമാനമായ അഭിനന്ദന സന്ദേശം അയച്ചു.


WAM/ Afsal Sulaiman
http://wam.ae/en/details/1395303105692
WAM/Malayalam

അഫ്‌സൽ സുലൈമാൻ/ Katia