സിറിയയിലെയും തുർക്കിയെയിലെയും ഭൂകമ്പ ദുരിതാശ്വാസത്തിനായി യുഎഇ പ്രസിഡൻ്റ് 100 മില്യൺ ഡോളർ ദുരിതാശ്വാസസഹായം ഉത്തരവിട്ടു

അബുദാബി, 2023 ഫെബ്രുവരി 07,(WAM)-- സിറിയയിലെയും തുർക്കിയെയിലെയും ഭൂകമ്പ ദുരിതാശ്വാസത്തിനായി 100 മില്യൺ ഡോളറിൻ്റെ സഹായ പാക്കേജിന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടർചലനങ്ങളിലും വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ച സിറിയയ്ക്കും തുർക്കിക്കും ഇടയിൽ സഹായം തുല്യമായി വിഭജിക്കും.

WAM/അമൃത രാധാകൃഷ്ണൻ