രണ്ട് യുഎഇ ദുരിതാശ്വാസ വിമാനങ്ങൾ സിറിയയിൽ എത്തി

രണ്ട് യുഎഇ ദുരിതാശ്വാസ വിമാനങ്ങൾ സിറിയയിൽ എത്തി

രണ്ട് യുഎഇ ദുരിതാശ്വാസ വിമാനങ്ങൾ സിറിയയിൽ എത്തി

രണ്ട് യുഎഇ ദുരിതാശ്വാസ വിമാനങ്ങൾ സിറിയയിൽ എത്തി

അബുദാബി, 2023 ഫെബ്രുവരി 08,(WAM)-- സിറിയയിൽ എയർലിഫ്റ്റിൻ്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് മാനുഷിക സഹായവുമായി രണ്ട് വിമാനങ്ങൾ ദമാസ്കസ് വിമാനത്താവളത്തിൽ എത്തിയതായി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് അറിയിച്ചു.

യുഎഇയുടെ 'ഗാലൻ്റ് നൈറ്റ് / 2' ഓപ്പറേഷൻ്റെ ഭാഗമായി ആദ്യ ദിനത്തിൽ പ്രാഥമിക സഹായ പാക്കേജായി മൊത്തം 12 ടൺ അവശ്യ സാമഗ്രികളും 216 കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിക്കാനുള്ള നിരവധി ടെൻ്റുകളുമാണ് ക്യാമ്പുകളിൽ എത്തിയത്.


WAM/അമൃത രാധാകൃഷ്ണൻ