Fri 17-03-2023 11:06 AM
അബുദാബി, 17 മാർച്ച് 2023 (WAM) -- മാർച്ച് 17 ന് ആഘോഷിക്കുന്ന അയർലൻഡ് ദേശീയ ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി മൈക്കൽ ഡി ഹിഗ്ഗിൻസിന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു. .
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഈ അവസരത്തിൽ രാഷ്‌ട്രപതി ഹിഗ്ഗിൻസിനും പ്രധാനമന്ത്രി ലിയോ വരദ്കറിനും സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ