ചൊവ്വാഴ്ച 27 ജൂലൈ 2021 - 11:11:03 pm

യുഎഇ നേതാക്കൾക്ക് ഈദ് ആശംസകൾ നേർന്ന് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ നേതാക്കന്മാർ


അബുദാബി, 2021 ജൂലായ് 20, (WAM) --ഈദ് അൽ അദ്ഹയുടെ അവസരത്തിൽ അറബ്, ഇസ്ലാമിക നേതാക്കളിൽ നിന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചു.

ദുബായ് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി, യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കും അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ രാജാക്കന്മാർ, പ്രസിഡന്റുമാർ, അമീർമാർ, പ്രധാനമന്ത്രിമാരിൽ നിന്ന് സമാനമായ സന്ദേശങ്ങൾ ലഭിച്ചു.

WAM/ Afsal Sulaiman http://wam.ae/en/details/1395302954295 WAM/Malayalam

WAM/Malayalam