വ്യാഴാഴ്ച 09 ഡിസംബർ 2021 - 5:46:03 am

'ഒപെക്+' സഹകരണ പ്രഖ്യാപനത്തിന് യുഎഇ പൂർണ പ്രതിജ്ഞാബദ്ധമാണ്: ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം


അബുദാബി, 2021 നവംബർ 25, (WAM) -- സഹകരണ പ്രഖ്യാപനത്തോട് (OPEC+) പൂർണമായി പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ, അടിസ്ഥാനസൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചു, കൂടാതെ അടുത്ത മന്ത്രിതല യോഗത്തിൽ OPEC+ ഗ്രൂപ്പിന്റെ ഏത് തീരുമാനവും കൂട്ടായി എടുക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.

ഊർജ്ജ, അടിസ്ഥാനസൗകര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തിമാക്കിയത്, ഇതിന്റെ പകർപ്പ് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) ലഭിക്കുകയും ചെയ്തു.

WAM/ Afsal Sulaiman http://wam.ae/en/details/1395302996616 WAM/Malayalam

WAM/Malayalam