വ്യാഴാഴ്ച 09 ഡിസംബർ 2021 - 5:22:14 am

അടുത്ത 4 വർഷത്തേക്കുള്ള ഇന്‍റർപോൾ പ്രസിഡന്‍റ് സ്ഥാനത്തേക്ക് യുഎഇയുടെ അഹമ്മദ് അൽ റൈസിയെ തിരഞ്ഞെടുത്തു


ലയോൺ, ഫ്രാൻസ്, 2021 നവംബർ 25, (WAM) --ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) യുഎഇ സ്ഥാനാർത്ഥി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഇൻസ്‌പെക്ടർ ജനറൽ മേജർ ജനറൽ ഡോ. അഹമ്മദ് നാസർ അൽ റയ്‌സിയെ അടുത്ത നാല് വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

ഇന്‍റർപോളിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയുള്ള ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

WAM/ Afsal Sulaiman http://wam.ae/en/details/1395302996637 WAM/Malayalam

WAM/Malayalam