ഞായറാഴ്ച 26 മാർച്ച് 2023 - 11:39:23 pm

2023 ലെ പൊതു സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു


അബുദാബി, 27 നവംബർ 2022 (WAM) -- യുഎഇ കാബിനറ്റ് 2023-ലെ പൊതു-സ്വകാര്യ മേഖലകളിലെ പൊതു അവധിക്കാല കലണ്ടർ പ്രഖ്യാപിച്ചു.

പുതുവർഷത്തോടനുബന്ധിച്ച് ജനുവരി 1 ഔദ്യോഗിക അവധി, 29 റമദാൻ മുതൽ 3 ശവ്വാൽ വരെ ഈദുൽ ഫിത്തർ അവധി, 9 ജുൽ ഹിജ്ജ അറഫാ ദിനം,  സുൽ ഹിജ്ജ 10 മുതൽ 12 വരെ ഈദ് അൽ അദ്ഹ, ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി ജൂലൈ 21, മുഹമ്മദ് നബി (സ)യുടെ ജന്മദിന  സെപ്റ്റംബർ 29, ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 2, 3 എന്നിങ്ങനനെയാണ് നിലവിലെ  അവധി ദിനങ്ങൾ.


WAM/ അമൃത രാധാകൃഷ്ണൻ 

http://wam.ae/en/details/1395303106014
WAM/Malayalam

അമൃത രാധാകൃഷ്ണൻ