Tue 29-11-2022 17:13 PM
അബുദാബി, 2022 നവംബർ 29, (WAM) -- യുഎഇയുടെ 51-ാം ദേശീയ ദിനത്തിന് മുന്നോടിയായി 1,530 തടവുകാരെ മോചിപ്പിക്കാൻ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
മോചിതരാവുന്ന തടവുകാരുടെ കടബാധ്യതകൾ തീർക്കാനും. അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും വിജയകരമായ സാമൂഹികവും തൊഴിൽപരവുമായ ജീവിതം നയിക്കുന്നതിന് അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിനുള്ള അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .
WAM/അമൃത രാധാകൃഷ്ണൻ
http://wam.ae/en/details/1395303106715
WAM/Malayalam