ബുധനാഴ്ച 01 ഫെബ്രുവരി 2023 - 6:55:59 am

ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ് ഹിപ്കിൻസിനെ യുഎഇ നേതാക്കൾ അഭിനന്ദിച്ചു


അബുദാബി, 2023 ജനുവരി 23,(WAM)--ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ് ഹിപ്കിൻസിന്  രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദനങ്ങൾ അറിയിച്ചു.

ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹിപ്കിൻസിന്  അഭിനന്ദന സന്ദേശം അയച്ചു.


 

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303121666

WAM/Malayalam 

അമൃത രാധാകൃഷ്ണൻ