ചൊവ്വാഴ്ച 31 ജനുവരി 2023 - 11:20:44 pm

ഖോർഫക്കനിൽ മതിൽ തകർന്നവർക്ക് നഷ്ടപരിഹാരമായി 61 മില്യൺ ദിർഹം അനുവദിച്ചു


ഷാർജ, 24 ജനുവരി 2023 (WAM) -- ഖോർഫക്കൻ മതിൽ തകർന്നവർക്ക് അത് പുനസ്ഥാപിക്കാൻ നഷ്ടപരിഹാരം നൽകുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിങ്കളാഴ്ച 61 ദശലക്ഷം ദിർഹം അനുവദിച്ചു.


WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303121672

WAM/Malayalam

Amrutha