വ്യാഴാഴ്ച 23 മാർച്ച് 2023 - 6:25:02 pm

ബഹിരാകാശ കുതിപ്പിൽ യുഎഇ

വീഡിയോ ചിത്രം

ഫ്ലോറിഡ, 2 മാർച്ച് 2023 (WAM) -- ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യമായ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിക്ഷേപണം ഇന്ന് രാവിലെ 9:34 ന് (യുഎഇ സമയം) നടന്നു.

ക്രൂ-6 ന്റെ ഭാഗമായി യുഎസിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ് 6 മാസത്തെ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

WAM/അമൃത രാധാകൃഷ്ണൻ

Amrutha