കോപ്28-ലേക്ക് ഹംഗറി രാഷ്ട്രപതിക്ക് ക്ഷണം നൽകി യുഎഇ രാഷ്ട്രപതി

കോപ്28-ലേക്ക് ഹംഗറി രാഷ്ട്രപതിക്ക് ക്ഷണം നൽകി യുഎഇ രാഷ്ട്രപതി

അബുദാബി, 2023 മെയ് 25, (WAM) -- നവംബറിൽ എക്‌സ്‌പോ സിറ്റി ദുബായിൽ നടക്കുന്ന കോപ്28 കാലാവസ്ഥാ സമ്മേളനത്തിലേക്കുള്ള ക്ഷണവുമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹംഗറി രാഷ്‌ട്രപതി കാറ്റലിൻ നൊവാക്ക് രേഖാമൂലം സന്ദേശം അയച്ചു.

ഹംഗറിയിലെ യുഎഇ അംബാസഡർ സൗദ് ഹമദ് അൽ ഷംസി രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ക്രിസ്റ്റോഫ് അൽത്തൂസിന് ക്ഷണം ഔദ്യോഗികമായി കൈമാറി.

 

WAM/അമൃത രാധാകൃഷ്ണൻ