ചിലി രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

ചിലി രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

അബുദാബി, 18 സെപ്റ്റംബർ 2023 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചിലി രാഷ്‌ട്രപതി ഗബ്രിയേൽ ബോറിക്കിന് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആശംസ സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ രാഷ്‌ട്രപതി ബോറിക്കിന് അയച്ചു.


WAM/അമൃത രാധാകൃഷ്ണൻ